അടിസ്ഥാന സൗകര്യങ്ങള്‍ (Infrastructure)

ആധുനികമായ വിവിധ രത്നപരിശോധന ഉപകരണങ്ങള്‍ പരിശോധനശാലയില്‍ ഉപയോഗിച്ചു വരുന്നു.

1) ഡിജിറ്റല്‍ ഇമേജിംഗ് സൗകര്യത്തോട് കൂടിയ സ്റ്റീരിയോ ബൈനോക്കുലര്‍ മൈക്രോസ്കോപ്പ്

2) ഫൈബര്‍ ഒപ്റ്റിക്ക് ഇല്യൂമിനേറ്റര്‍ സൗകര്യത്തോടുകൂടിയ സ്റ്റീരിയോ ബൈനോക്കുലര്‍ മൈക്രോസ്കോപ്പ്

3) റിഫ്രാക്ടോമീറ്റര്‍

4) സ്പെക്ടോസ്കോപ്പ്

5) പോളാരിസ്കോപ്പ്

6) വയലറ്റ് ലാമ്പ് അള്‍ട്രാ വയലറ്റ് ലാമ്പ്

7) ഡയമണ്ട് പ്രോബ് തെര്‍മോ ഡയമണ്ട് പ്രോബ്

8) ഡിജിറ്റല്‍ ത്രാസ്

ചെല്‍സി കളര്‍ ഫില്‍ട്ടര്‍, ഡൈക്രോ സ്കോപ്പ് തുടങ്ങിയ രത്നപരിശോധനാ ഉപകരണങ്ങളും പരിശോധശാലയില്‍ ഉപയോഗപ്പെടുത്തിവരുന്നു.