ലഭ്യമാകുന്ന സേവനങ്ങള്‍‌ (Services rendered)

രത്നക്കല്ലുകളുടെ പരിശോധനയും അവയ്ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും പരിശോധനാകേന്ദ്രത്തില്‍ നിന്നും ഒരേ ദിവസംതന്നെ നടത്തുന്നു.

രത്നക്കല്ലുകളുടെ പേര്, ഇനം, പ്രകൃതിദത്തം, മനുഷ്യനിര്‍മ്മിതം, ഭൗതിക സവിശേഷതകള്‍, പ്രകാശ സവിശേഷതകള്‍ തുടങ്ങിയ വിവരങ്ങള്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കും.