രത്നപരിശോധനാ ശാലയില്‍ നിന്നും നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ (Certificates Issued by Gem Testing Lab)

ഭൂവിജ്ഞാനീയ വകുപ്പിന് കീഴിലുള്ള രത്നപരിശോധനശാലയില്‍ നിന്നും വിവിധ കാലഘട്ടങ്ങളില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളില്‍നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ This e-mail address is being protected from spambots. You need JavaScript enabled to view it എന്ന ഇ-മെയില്‍ വിലാസത്തില്‍ രത്നപരിശോധനശാലയുമായി ബന്ധപ്പെടാവുന്നതാണ്. ആഴ്ചതോറും അല്ലെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതാണ്.