Normal 0 MicrosoftInternetExplorer4

ഡയറക്ടറേറ്റില്‍ എത്തിച്ചേരേണ്ട വിധം (How to reach Directorate)

തിരുവനന്തപുരം നഗരത്തില്‍ റെയില്‍വേ സ്റ്റേഷനും തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ് സ്റ്റേഷനും 7 കി.മി. അകലെ കേശവദാസപുരത്താണ് ഖനന ഭൂവിജ്ഞാന വകുപ്പ് ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നത്. കേശവദാസപുരം - ഉള്ളൂര്‍ റോഡിന്റെ ഇടതു ഭാഗത്തായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഓഫീസിനു സമീപത്തായാണ് സ്ഥാപനം നിലകൊള്ളുന്നത്. വകുപ്പിന് കീഴിലുള്ള ജില്ലാ ഓഫീസും ഡയറക്ടറേറ്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്നു.

വിലാസം

ഡയറക്ടര്‍
ഖനന ഭൂവിജ്ഞാന ഡയറക്ടറേറ്റ്

കേശവദാസപുരം

പട്ടം പാലസ് പി.ഒ.

തിരുവനന്തപുരം - 695 004
കേരള, ഇന്ത്യ
ഫോണ്‍ ഫാക്സ് : +91471 2447429
ഇമെയില്‍
: This e-mail address is being protected from spambots. You need JavaScript enabled to view it