പരിശോധനാ ഫീസ് (Testing Fee)

ഗവണ്‍മെന്റ് ഉത്തരവ് (എം.എസ്) നമ്പര്‍ 152/2001 ഐഡി തീയതി 13/11/2001 പ്രകാരം ഭൂവിജ്ഞാന വകുപ്പിനുകീഴില്‍ രാസപരിശോധനശാലയിലെ രാസപരിശോധനയ്ക്കുള്ള നിരക്ക് പുതുക്കി നിശ്ചയിച്ചിരിക്കുന്നു.

നമ്പര്‍

പരിശോധനകള്‍

നിരക്ക്

രൂപ

1

ചൈനാ ക്ലേയുടെയും താഴെപറയുന്ന അനുബന്ധ ധാതുക്കളുടെയും രാസപരിശോധന

1500


) SiO2, Al2O3 TiO2 Fe2O3 CaO MgO MnO Na2O K2O LOIഎന്നിവയുടെ പരിശോധനബി) അധിക ധാതുക്കളുടെ നിര്‍ണ്ണയം

300


സി) സാമ്പിളിന്റെ ഒരു ധാതുവിന്റെ നിര്‍ണ്ണയം

400

2

സിലിക്ക മണല്‍ / ക്വാട്സ് / ചുണ്ണാമ്പുകല്ല് / ചുണ്ണാമ്പ് പാളി , മാഗ്നസൈറ്റ്

1500

3

പാറയിലുള്ള SiO2, Al2O3 Fe2O3 TiO2, CaO MgO MnO Na2O K2O LOIഎന്നിവയുടെ പരിശോധന (കോമൈറ്റ് അയിരിലുള്ള)

2000

4

Cr2O3 , SiO2, Al2O3 , TiO2, CaO MgO MnO Na2O K2O ഇരുമ്പ് എന്നിവയുടെ പരിശോധന അധിക ഘടക പരിശോധന

200

5

ഗ്രാഫൈറ്റ് സാമ്പിളിലെ ഈര്‍പ്പം, ബാഷ്പീകരണം, ചാരം, കാര്‍ബണ്‍ അളവ് എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധന

800

6

മൂലക പരിശോധന/ആദ്യ മൂലകം ഓരോ അധിക മൂലകങ്ങള്‍

350/200

7

ജലപരിശോധന (നിറം, ഗന്ധം, പി.എച്ച്. കാഠിന്യം, ചാലകത, ക്ലോറൈഡുകള്‍, അമ്ലത, ഓക്സിജന്റെ അളവ് ലയിച്ചിരിക്കുന്ന ഖരവസ്തുക്കളുടെ അളവ്, കാത്സ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ്

900

8

പരിശോധന സാമ്പിളുകള്‍ പൊടിയ്ക്കുന്നതിന്
250
ഗ്രാം/അധികമായി വരുന്ന 100ഗ്രാമിന്)

150 രൂപ

75

9

സാമ്പിളിന്റെ സീവ് പരിശോധന

250

10

സാമ്പിളിന്റെ തരികളുടെ അളവ്

300

11

ബാഷ്പീകരിക്കുന്ന വസ്തുക്കളുടെ പരിശോധന

200

12

ഈര്‍പ്പത്തിന്റെ അളവ്

300

13

ഉപരിതല ഈര്‍പ്പം

150

14

ലവണ പരിശോധന

200