എത്തിച്ചേരേണ്ട വിധം

ഡയറക്ടറേറ്റില്‍ എത്തിച്ചേരേണ്ട വിധം

തിരുവനന്തപുരം നഗരത്തില്‍ റെയില്‍വേ സ്റ്റേഷനും തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ് സ്റ്റേഷനും 7 കി.മി. അകലെ കേശവദാസപുരത്താണ് ഖനന ഭൂവിജ്ഞാന വകുപ്പ് ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നത്. കേശവദാസപുരം - ഉള്ളൂര്‍ റോഡിന്റെ ഇടതു ഭാഗത്തായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഓഫീസിനു സമീപത്തായാണ് സ്ഥാപനം നിലകൊള്ളുന്നത്. വകുപ്പിന് കീഴിലുള്ള ജില്ലാ ഓഫീസും ഡയറക്ടറേറ്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്നു.

വിലാസം :

ഡയറക്ടര്‍ ഖനന ഭൂവിജ്ഞാന ഡയറക്ടറേറ്റ് കേശവദാസപുരം പട്ടം പാലസ് പി.ഒ. തിരുവനന്തപുരം - 695 004 കേരള, ഇന്ത്യ

ഫോണ്‍ ഫാക്സ് +91471 2447429
ഫോണ്‍ 0471-2556119
0471-2447184
0471-2556939
ഇമെയില്‍ director@dmg.kerala.gov.in