ആര്‍ടിഐ : വിവരാവകാശനിയമ വിവരം
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിന്
ക്രമ നം. | പേരും തസ്തികയും | അപ്പീൽ അധികാരി/എസ്പിഐഒ | മൊബൈൽ നം. |
1 | ശ്രീ. രാംകുമാർ സി. ആർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ആഫീസർ | അപ്പീൽ അധികാരി (ജീവനക്കാര്യവും ഭരണപരമായ കാര്യങ്ങളും) | 9495630456 |
2. | ശ്രീ. കിഷോർ എം. സി, ഡെപ്യൂട്ടി ഡയറക്ടർ | അപ്പീൽ അധികാരി (ധാതുക്കളുടെ അനുമതിയും ആഡിറ്റിങ്ങും) | 8891802019 |
3. | ശ്രീ. ഇബ്രാഹിം കുഞ്ഞി. കെ, ഡെപ്യൂട്ടി ഡയറക്ടർ | അപ്പീൽ അധികാരി (ധാതു പര്യവേക്ഷണം, രാസപരിശോധനയും രത്നക്കല്ല് പരിശോധനയും ജിഐഎസ് ലാബ്) | 9447469850 |
4. | ശ്രീമതി. ശ്രീലേഖ എസ്, സീനിയർ കെമിസ്റ്റ് | എസ്പിഐഒ - രാസ പരിശോധന ശാല | 9446263399 |
5. | ശ്രീ. സുഭേഷ് തൊട്ടിയിൽ, ജിയോളജിസ്റ്റ് | എസ്പിഐഒ - ജിഐഎസ് ലാബ് | 8281616379 |
6. | ശ്രീ. ഷാജികുമാർ.റ്റി, ജിയോളജിസ്റ്റ് | എസ്പിഐഒ - രത്നക്കല്ല് പരിശോധന ശാല | 9447005431 |
7. | ശ്രീമതി. നിർമ്മല.എസ്, സീനിയർ സൂപ്രണ്ട് | എസ്പിഐഒ - മൈനിങ് ലീസ് സെക്ഷൻ | 9946677072 |
8. | ശ്രീമതി. ചിത്ര കെ കെ, സീനിയർ സൂപ്രണ്ട് | എസ്പിഐഒ - മൈനിങ് ലീസ് സെക്ഷൻ | 9497862811 |
9. | ശ്രീമതി. ശോഭ ഇ.റ്റി, ജൂനിയർ സൂപ്രണ്ട് | എസ്പിഐഒ - പര്യവേക്ഷണ വിഭാഗം | |
10. | ശ്രീ. വി. വി. സന്തോഷ്, ജൂനിയർ സൂപ്രണ്ട് | എസ്പിഐഒ - ജീവനക്കാര്യം | 9400212813 |
11. | ശ്രീമതി. പുഷ്പിത ഡി. ആർ, ജൂനിയർ സൂപ്രണ്ട് | എസ്പിഐഒ - അക്കൗണ്ട്സ് വിഭാഗം | 9497334344 |
12. | ശ്രീ. നസീം എസ്. എൻ, സീനിയർ ആഡിറ്റർ | എസ്പിഐഒ - ആഡിറ്റ് വിഭാഗം | 9447286956 |
I | ഈ വകുപ്പിന്റെ ഘടനയും ചുമതലകളും കര്‍ത്തവ്യങ്ങളും | ഇവിടെ ക്ലിക്ക് ചെയ്യുക |
II & III |
ഉദ്യോഗസ്ഥന്മാരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കര്‍ത്തവ്യങ്ങളും മേല്‍നോട്ടത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും വഴികള്‍ ഉള്‍പ്പെടെ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ പാലിക്കേണ്ട നടപടിക്രമങ്ങളും | ഇവിടെ ക്ലിക്ക് ചെയ്യുക |
IV | വകുപ്പിന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി രൂപം നല്‍കിയ മാനദണ്ഡങ്ങള്‍ | ഇവിടെ ക്ലിക്ക് ചെയ്യുക |
V | വകുപ്പിന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അതിന്റെ ജീവനക്കാര്‍ ഉപയോഗിക്കുന്നതോ അതിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ളതോ അല്ലെങ്കില്‍ അത് അവലംബിക്കുന്നതോ ആയ ചട്ടങ്ങളും റഗുലേഷനുകളും നിര്‍ദ്ദേശങ്ങളും. | ഇവിടെ ക്ലിക്ക് ചെയ്യുക |
VI | വകുപ്പിന്റെ കൈവശത്തിലുള്ളതോ നിയന്ത്രണത്തിന്‍ കീഴിലുള്ളതോ ആയ പ്രമാണങ്ങളുടെ തരം തിരിച്ച ഒരു സ്റ്റേറ്റ്മെന്റ് | ഇവിടെ ക്ലിക്ക് ചെയ്യുക |
VII | വകുപ്പിന്റെ നയരൂപീകരണത്തെയോ അവയുടെ നടപ്പാക്കലിനെയോ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള അംഗങ്ങളുമായി കൂടിയാലോചിക്കുന്നതിനും അല്ലെങ്കില്‍ അവരാല്‍ പ്രതിനിധീകരിക്കപ്പെടുന്നതിനും നിലവിലുള്ള ഏതെങ്കിലും ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ | ഇവിടെ ക്ലിക്ക് ചെയ്യുക |
VIII | ബോര്‍ഡുകളുടെയും കൗണ്‍സിലുകളുടെയും കമ്മിറ്റികളുടെയും അതിന്റെ ഭാഗമായതോ അതിനെ ഉപദേശിക്കുക എന്ന ആവശ്യത്തിലേക്കായോ രൂപീകരിക്കപ്പെട്ട രണ്ടോ അതില്‍ കൂടുതലോ വ്യക്തികള്‍ അടങ്ങിയിരിക്കുന്ന മറ്റ് നികായങ്ങളെയും, ആ ബോര്‍ഡുകളുടെയും, കൗണ്‍സിലുകളുടെയും, കമ്മിറ്റികളുടെയും മറ്റ് നികായങ്ങളുടെയും യോഗങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കേണ്ടതുണ്ടോ എന്നും ഉള്ളതിന്റെ ഒരു സ്റ്റേറ്റ്മെന്റ് | ഇവിടെ ക്ലിക്ക് ചെയ്യുക |
IX | ഡയറക്ടറേറ്റിലെ ആഫീസര്‍മാരുടെയും ജീവനക്കാരുടെയും ഒരു ഡയറക്ടറി | ഇവിടെ ക്ലിക്ക് ചെയ്യുക |
X | വകുപ്പിന്റെ റഗുലേഷനുകളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരമൂള്ള നഷ്ടപരിഹാര രീതി ഉള്‍പ്പെടെ ഡയറക്ടറേറ്റിലെ ഓരോ ആഫീസര്‍മാരും ജീവനക്കാരും വാങ്ങുന്ന വേതനം | ഇവിടെ ക്ലിക്ക് ചെയ്യുക |
XI | നിര്‍ദ്ദിഷ്ട ചെലവുകളുടെയും ചെയ്തിട്ടുള്ള ചെലവുകളുടെയും റിപ്പോര്‍ട്ടും എല്ലാ പദ്ധതികളുടെയും വിശദാംശങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് അതിന്റെ ഓരോ ഏജന്‍സിക്കും നീക്കി വച്ചിട്ടുള്ള ബജറ്റ് | ഇവിടെ ക്ലിക്ക് ചെയ്യുക |
XII | ധനസഹായ പരിപാടികളുടെ നടത്തിപ്പിന്റെ രീതി, അത്തരം പരിപാടികളുടെ ഗുണഭോക്താക്കളുടെ വിശദവിവരങ്ങളും നീക്കി വച്ചിട്ടുള്ള തുകകള്‍ ഉള്‍പ്പെടെയും | ഇവിടെ ക്ലിക്ക് ചെയ്യുക |
XIII | വകുപ്പ് നല്‍കിയിട്ടുള്ള സൗജന്യങ്ങളുടെയും അനുവാദങ്ങളുടെയും അല്ലെങ്കില്‍ അധികാരപ്പെടുത്തലുകളുടെയും സ്വീകര്‍ത്താക്കളുടെ വിശദാംശങ്ങള്‍ | ഇവിടെ ക്ലിക്ക് ചെയ്യുക |
XIV | ഒരു ഇലക്ട്രോണിക് രൂപത്തിലേക്ക് സംഗ്രഹിച്ചിട്ടുള്ളതും അതിന് ലഭ്യമായതും അല്ലെങ്കില്‍ കൈവശമുള്ളതുമായ വിവരങ്ങളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ | ഇവിടെ ക്ലിക്ക് ചെയ്യുക |
XV | പൊതു ഉപയോഗത്തിനായി പരിപാലിക്കുന്ന പക്ഷം, ഒരു ഗ്രന്ഥശാലയുടെയോ അല്ലെങ്കില്‍ വായനശാലയുടെയോ പ്രവൃത്തിസമയം ഉള്‍പ്പെടെ പൗരന്മാര്‍ക്ക് വിവരം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള സൗകര്യങ്ങളുടെ വിശദാംശങ്ങള്‍ | ഇവിടെ ക്ലിക്ക് ചെയ്യുക |
XVI | പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാരുടെ പേരുകളും ഉദ്യോഗപേരുകളും | ഇവിടെ ക്ലിക്ക് ചെയ്യുക |