“നിലവിലുള്ള ഇ-ഓഫീസ് സംവിധാനം നവീകരിക്കുന്നതിനാൽ 02.06.2024 തീയതി രാത്രി 10.00 മണി മുതൽ 04.06.2024 തീയതി രാവിലെ 10.00 മണി വരെ ഇ-ഓഫീസ് സംവിധാനം ലഭ്യമാകുന്നതല്ല”.